മല്‍സ്യത്തൊഴിലാളികള്‍ക്കു സൗജന്യഅപകടഇന്‍ഷുറന്‍സ് നടപ്പാക്കി:മന്ത്രി ജോര്‍ജ് കുര്യന്
ആഴക്കടലില്‍ മീന്‍പിടിക്കുന്നവരടക്കമുള്ള മല്‍സ്യത്തൊഴിലാളികള്‍ക്കു അപകടഇന്‍ഷുറന്‍സ് നടപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്രഫിഷറീസ്-മൃഗസംരക്ഷണ-ക്
25000 രൂപവരെ ആശുപത്രിച്ചെലവുകളും കിട്ടും. പ്രകൃതിദുരന്തങ്ങളും അപകടങ്ങളുംമൂലം, മല്‍സ്യബന്ധനയാനം കേടായാല്‍ ഇന്‍ഷുറന്‍സ് കിട്ടാന്‍ ഇന്‍ഷുര്‍ ചെയ്യുന്ന തുകയുടെ രണ്ടുശതമാനംമാത്രം പ്രീമിയം അടച്ചാല്‍ മതിയാകുന്ന പദ്ധതി തയ്യാറാക്കിവരികയാണ്. ഇത് അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്