റിട്ട. ജോയിന്റ് രജിസ്ട്രാർ എ. രാധാകൃഷ്ണൻ അന്തരിച്ചു
റിട്ട. ജോയിന്റ് രജിസ്ട്രാർ കരിമ്പയിൽ എ. രാധാകൃഷ്ണൻ അന്തരിച്ചു.
ജി. സുധാകരൻ, കടകംപളളി സുരേന്ദ്രൻ എന്നിവർ സഹകരണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് മേത്തോട്ടുതാഴം പൂവ്വങ്ങൾ സ്വദേശിയാണ്. സംസ്കാരം നാളെ 10 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.