വടകര ഏറാമല ബേങ്ക് ഓക്‌സി മീറ്ററുകള്‍ നൽകി.

adminmoonam

വടകര ഏറാമല ബേങ്ക് ഓക്‌സി മീറ്ററുകള്‍ നൽകി.
ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ കോവിഡ് രോഗികളുടെ ആവശ്യത്തിലേക്കായി ഏറാമല പഞ്ചായത്തിലെ മുഴുവൻ രോഗികൾക്കും ആവശ്യമായ 1250രൂപയോളം വിലവരുന്ന 50 ഒക്സി മീറ്ററുകൾ ബാങ്ക്
ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ ഉസ്മാന് കൈമാറി. ആശുപത്രിയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ബേങ്ക് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കുമിതെന്നു ബാങ്ക് ചെയർമാൻ പറഞ്ഞു. ബേങ്ക് മുന്‍കൈ എടുത്തുവരുന്ന പൊതുജനക്ഷേമ പരിപാടികളില്‍ ഒന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News