77 പേര്‍ക്ക് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍മാരായി ഉദ്യോഗക്കയറ്റം

Deepthi Vipin lal

സീനിയര്‍ ഇന്‍സ്‌പെക്ടര്‍ /  സീനിയര്‍ ഓഡിറ്റര്‍മാരുടെ വിരമിക്കലും സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റവും കാരണം സഹകരണ വകുപ്പില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ /  ഓഡിറ്റര്‍ തസ്തികയിലുണ്ടായിട്ടുള്ള ഒഴിവുകളിലേക്ക് 77 ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും പ്രമോഷന്‍ നല്‍കിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) ജൂലായ് 13 നു ഉത്തരവു പുറപ്പെടുവിച്ചു. 43,400 – 91,200 രൂപ ശമ്പളനിരക്കില്‍ ഇവര്‍ക്ക് ഇപ്പോഴത്തെ നിയന്ത്രണ ഉദ്യോഗസ്ഥരുടെ കീഴില്‍ത്തന്നെ തുടരാം.

ഉദ്യോഗക്കയറ്റം ലഭിച്ചവരുടെ പട്ടിക താഴെ :

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/promotion-to-the-post-of-AR-AD-13.07.2022.pdf”]

Leave a Reply

Your email address will not be published. Required fields are marked *

Latest News