വി.കെ. അബ്ദുള്ളയ്ക്കു സഹകരണ സമൂഹം യാത്രയപ്പ് നൽകി.

adminmoonam

ദീർഘ നാളത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന വി.കെ. അബ്ദുള്ളയ്ക്കു സഹകരണ സമൂഹം യാത്രയപ്പ് നൽകി. സഹകരണ വകുപ്പിലെഅസിസ്റ്റന്റ് ഡയറക്ടർ/ കൺകറൻറ് ആഡിറ്ററായാണ് അദ്ദേഹം വിരമിക്കുന്നത്. കണ്ണൂർ റബ്കോയിൽ നിന്നാണ് അദ്ദേഹം വിരമിക്കുന്നത്.വി. കെ. അബ്ദുള്ളക്ക് ഓഫീസിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സഹകരണ മേഖലയ്ക്കും സമൂഹത്തിനും നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങൾക്ക് സഹകരണ സമൂഹത്തിനൊപ്പം മൂന്നാംവഴിയും നന്ദി രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News