75 പേര്‍ക്ക് സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍മാരായി നിയമനം

Deepthi Vipin lal

സഹകരണ സംഘം സീനിയര്‍ ഇന്‍സ്‌പെക്ടര്‍ /  ഓഡിറ്റര്‍ തസ്തികകളുടെ 33 ശതമാനം സ്‌പെഷല്‍ ഗ്രേഡ് തസ്തികയായി നോമിനേറ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ 75 സീനിയര്‍ ഇന്‍സ്‌പെക്ടര്‍ /  ഓഡിറ്റര്‍മാരെ സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍ തസ്തികയിലേക്ക് നോമിനേറ്റ് ചെയ്തുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) ജൂലായ് 13 നു ഉത്തരവ് പുറപ്പെടുവിച്ചു. 45,600 – 95,600 രൂപ ശമ്പളനിരക്കില്‍ ഇവര്‍ക്ക് ഇപ്പോഴത്തെ നിയന്ത്രണ ഉദ്യോഗസ്ഥരുടെ കീഴില്‍ത്തന്നെ തുടരാം.

15 ഇന്‍സ്‌പെക്ടര്‍ /  ഓഡിറ്റര്‍മാരെ വിവിധ കാരണങ്ങളാല്‍ ഉദ്യോഗക്കയറ്റത്തില്‍ നിന്നു ഒഴിവാക്കിയിട്ടുമുണ്ട്. സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍ തസ്തികയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ടവരുടെയും ഉദ്യോഗക്കയറ്റത്തില്‍ നിന്നു ഒഴിവാക്കപ്പെട്ടിട്ടുള്ളവരുടെയും പട്ടിക താഴെ :

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/promotion-to-the-post-of-special-grade-ins-13.07.pdf”]

 

 

Leave a Reply

Your email address will not be published.