2022 ജൂണിൽ വകുപ്പിൽ നിന്ന് വിരമിക്കുന്നവർ

Deepthi Vipin lal

മൂന്നു പേരാണ് 2022 ജൂണിൽ സഹകരണ വകുപ്പിൽ നിന്നും വിരമിക്കുന്നത്.

1. സി.ജെ.ജോണ്‍സണ്‍

അസിസ്റ്റന്റ് ഡയറക്ടര്‍/കണ്‍കറന്റ് ഓഡിറ്റര്‍,
പട്ടന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
കണ്ണൂര്‍.

2. കൃഷ്ണന്‍.പി
ജോയിന്റ് ഡയറക്ടര്‍ കോ-ഓപ്പറേറ്റീവ് ഓഡിറ്റ്
മലപ്പുറം.

3. രാജേഷ്.പി

എറണാകുളം ആലുവ പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക്
വാല്യേഷന്‍ (PCARDB) ഓഫീസര്‍.

 

Leave a Reply

Your email address will not be published.

Latest News