2020-21വർഷത്തെ എച്ച്.ഡി.സി ആൻഡ് ബി.എം അപേക്ഷ ക്ഷണിച്ചു.

adminmoonam

കേരള സംസ്ഥാന സഹകരണ യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വര്‍ഷത്തെ എച്ച് ഡി സി ആൻഡ് ബി എം കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു.ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.അവസാന തിയ്യതി 30/09/2020 ആണ്.അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരത്തിനും 
www.scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

      

Leave a Reply

Your email address will not be published. Required fields are marked *

Latest News