മികച്ച ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിനുള്ള അവാര്‍ഡ് ഇ-വയര്‍ സോഫ്‌ടെക്കിന്

Deepthi Vipin lal

കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ പിന്തുണയോടെ, 2022 ലെ ഏറ്റവും മികച്ച ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിനുള്ള അവാര്‍ഡ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-വയര്‍ സോഫ്‌ടെക് കരസ്ഥമാക്കി.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ റോബോട്ടിക്‌സ് & ഓട്ടോമേഷനാണ് ഈ അവാര്‍ഡ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ സഹകരണ ബാങ്കുകള്‍ക്കും സൊസൈറ്റികള്‍ക്കും ഡിജിറ്റല്‍ ബാങ്കിംങ് സൗകര്യം നടപ്പിലാക്കിവരുന്ന ഒരു ഫിന്‍ടെക് സ്ഥാപനമാണ് ഇ-വയര്‍ സോഫ്‌ടെക്.

Leave a Reply

Your email address will not be published. Required fields are marked *

Latest News