ഹോര്‍ട്ടികോര്‍പ്പ് ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോര്‍ ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ക്ഷണിച്ചു

moonamvazhi

ഹോര്‍ട്ടികോര്‍പ്പ് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിനു കീഴില്‍ ഹോര്‍ട്ടികോര്‍പ്പ് ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോര്‍ ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ക്ഷണിച്ചു. പഴം – പച്ചക്കറി തുടങ്ങിയവയ്ക്ക് പുറമേ മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളും ലഭ്യമായിരിക്കും. താല്‍പര്യമുള്ള സംരംഭകര്‍ ബന്ധപ്പെടുക ഫോണ്‍:0484-2427730, 2427770, 9020993282.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News