ഹഡ്‌കോസിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു: ശിവദാസ് ചെമ്മനാട്ടീൽ പ്രസിഡന്റ്.

adminmoonam

കോഴിക്കോട് ജില്ല മുഴുവൻ പ്രവർത്തന പരിധിയുള്ള ഹെൽത്ത് അമിനിറ്റീസ് മൾട്ടിപർപ്പസ് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. ശിവദാസ് ചെമ്മനാട്ടീൽ ആണ് പ്രസിഡണ്ട്. കെ. പ്രേമലീല യാണ് വൈസ് പ്രസിഡന്റ്. കെ.സത്യനാഥൻ, എ.എം.ശിവരാമൻ, ടി.പി. ജയരാജൻ, കെ. വി.ജയകൃഷ്ണൻ, ശശി കൂർക്കയിൽ, ദീപ.കെ.അരവിന്ദാക്ഷൻ, എ.ബിന്ദു എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Latest News