സെമിനാർ നടത്തി
കാർഷിക സർവ്വകലശാല, കൃഷി വിജ്ഞാന കേന്ദ്രവും മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണസംഘവും സംയുക്തമായി ക്ഷീരകർഷകർക്കായി അകീടു വീക്ക പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുള്ള സെമിനാർ നടത്തി. സംഘം വൈസ് പ്രസിഡൻ്റ് റോസിജോൺസൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനി. എസ്. ദാസ് ക്ലാസ്സെടുത്തു. സംഘം സെക്രട്ടറി അഡ്വ.ഡേവീസ് കണ്ണൂക്കാടൻ സ്വാഗതവും ഭരണ സമിതി അംഗം ജോസഫ് ജോർജ് നന്ദിയും പറഞ്ഞു.
മിനറൽ മിക് സർ, അകിടു വീക്ക പരിശോധന സമഗ്രഹികൾ വിതരണം ചെയ്തു.