സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ് നടത്തുന്നതിനുള്ള സമയപരിധി 15 വരെ നീട്ടി.

adminmoonam

ക്ഷേമനിധി ബോർഡ്/ സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ച് ഉത്തരവായി. ഇനിയും മസ്റ്റർ ചെയ്യാൻ അവശേഷിക്കുന്ന പെൻഷൻ ഗുണഭോക്താക്കൾക്ക് അവസരമൊരുക്കാനാണ് തീയതി നീട്ടിയിരിക്കുന്നത്. ഇതുവരെ പെൻഷൻ മസ്റ്റർ ചെയ്യാത്തവർ അതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി ഒ.ബി. സുരേഷ്കുമാറിന്റേതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News