സഹകരണ സെമിനാര്‍ നടത്തി
കേരളത്തിലെ ആദ്യ സഹകരണ സ്ഥാപനമായ പാലക്കാട് കൊടുവായൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ 110 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എ.ദേവിദാസിന്റെ അധ്യക്ഷതയില്‍ എം.കെ.ഹരിദാസ് വിഷയാവതരണം നടത്തി. സുനിതകുമാരി, അനില്‍വള്ളിക്കാട്, വിജു, ബാങ്ക് സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.