സഹകരണ സംഘം നിയമ ഭേദഗതി ബില്ലില്‍ പൊതുതെളിവെടുപ്പ് 17 ന്

moonamvazhi

2022-ലെ കേരള സഹകരണ സംഘം നിയമം (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 17ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി. എന്‍ വാസവന്‍ ചെയര്‍മാനായ സെലക്ട് കമ്മിറ്റി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, സഹകരണ സംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും

 

Leave a Reply

Your email address will not be published. Required fields are marked *

Latest News