സഹകരണ വേദി കണ്ണൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

Deepthi Vipin lal

മിസലേനിയസ് സംഘങ്ങളോടുള്ള കേരള ബാങ്കിന്റ അവഗണനയ്ക്കും ഇന്‍കംടാക്സ് വകുപ്പ് സഹകരണ വകുപ്പ് സഹകരണ സംഘങ്ങളെ ബുദ്ധിമുട്ടിക്കുമ്പോള്‍ കേരള ഗവണ്‍മെന്റും സഹകരണവകുപ്പും നിഷ്‌ക്രിയമായ നിലപാട് സ്വീകരിക്കുന്നതിനും ഓഡിറ്റ് ഫീസ് ഉള്‍പ്പെടെ സഹകരണസംഘങ്ങള്‍ വിവിധ ആവിശ്ശങ്ങള്‍ക്ക് സര്‍ക്കാരിലേക്ക് അടക്കേണ്ടുന്ന എല്ലാതരം ഫീസുകളും 100 ഇരട്ടി വരെ വര്‍ധിപ്പിച്ച നടപടികള്‍ക്കും, എതിരെ സഹകരണ വേദി കണ്ണൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. C. A. അജീര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: ജെയ്സണ്‍ തോമസിന്റെ അധ്യക്ഷത വഹിച്ചു.

മുണ്ടേരി ഗാഗാധരന്‍, V. T. തോമസ്, രാജു മാട്ടൂല്‍, V. V. ഉണ്ണികൃഷ്ണന്‍, T. ശിവദാസന്‍ മാസ്റ്റര്‍, K .ഭാസ്‌കരന്‍ മാസ്റ്റര്‍, കാഞ്ചന മാച്ചേരി, P .K. സരസ്വതി, അഷ്റഫ്, V. പദ്മനാഭന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News