സഹകരണ വകുപ്പില്‍ ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും

moonamvazhi

സഹകരണ വകുപ്പില്‍ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍/സഹകരണ ഓഡിറ്റ് അഡീഷണല്‍ ഡയറക്ടര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍/ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍/ സഹകരണ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളില്‍ സ്ഥാനക്കയറ്റവും, സ്ഥലംമാറ്റവും, നിയമനവും നല്‍കി ഉത്തരവിട്ടു.

ഉത്തരവിന്റെ പൂര്‍ണ്ണരൂപം: GO-T&P

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News