സഹകരണ പെന്‍ഷന്‍കാർക്ക് 3250 രൂപ ഉത്സവബത്ത
സഹകരണ പെന്‍ഷന്‍ പദ്ധതി പ്രകാരം സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തരം പെന്‍ഷന്‍ വാങ്ങുന്ന എല്ലാ പെന്‍ഷന്‍കാര്‍ക്കും ഓണത്തിനു 3250 രൂപ ഉത്സവബത്ത അനുവദിച്ചു. കുടുംബ പെന്‍ഷന്‍കാര്‍ക്ക് 2750 രൂപയും അനുവദിച്ചു.