സഹകരണ എക്സ്പോ -2022: മന്ത്രിയുടെ ഓൺലൈൻ യോഗം ഏപ്രിൽ 2 ലേക്ക് മാറ്റി 

Deepthi Vipin lal

സഹകരണ വകുപ്പ് മന്ത്രി സഹകരണ സംഘം / ബാങ്ക്, അപെക്സ് സ്ഥാപനങ്ങളുടെ പ്രസിഡന്റ്, ചെയർമാൻമാരുമായി 2022 ഏപ്രിൽ 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ യോഗം 2022 ഏപ്രിൽ 2 ന് 12 മണിക്ക്  നടത്താൻ തീരുമാനിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News