സഹകരണവകുപ്പില്‍ 77 ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും സ്ഥാനക്കയറ്റം

moonamvazhi

സഹകരണവകുപ്പില്‍ 77 പേര്‍ക്ക് സീനിയര്‍ സഹകരണസംഘം ഇന്‍സ്‌പെക്ടര്‍മാരായി / ഓഡിറ്റര്‍മാരായി ഉദ്യോഗക്കയറ്റം നല്‍കിക്കൊണ്ട് കേരള സംസ്ഥാന സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) ഉത്തരവ് പുറപ്പെടുവിച്ചു. വിരമിച്ചതിലൂടെയും സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍ തസ്തികയിലേക്കു ഉദ്യോഗക്കയറ്റം നല്‍കിയതിലൂടെയും ഉണ്ടായിട്ടുള്ള ഒഴിവുകളിലേക്കാണു ഈ ഉദ്യോഗക്കയറ്റം. 43,400-91,200 രൂപയാണ് ഇവരുടെ ശമ്പളസ്‌കെയില്‍.

ഉത്തരവിന്റെ പൂര്‍ണരൂപം ചുവടെ:

promotion-to-senior-inspector-auditor

Leave a Reply

Your email address will not be published. Required fields are marked *

Latest News