സഹകരണവകുപ്പില്‍ ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും

moonamvazhi

തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലെ സഹകരണവകുപ്പുദ്യോഗസ്ഥര്‍ക്കു ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവു പുറപ്പെടുവിച്ചു. സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് അഡീഷണല്‍ ഡയറക്ടര്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ . സഹകരണ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളിലാണ് ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും നല്‍കിയിട്ടുള്ളത്.

കേരള സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിലെ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ / സെക്രട്ടറി മോഹന്‍മോന്‍ പി. ജോസഫിനെ തിരുവനന്തപുരം സഹകരണസംഘം രജിസ്ട്രാറുടെ കാര്യാലയത്തിലെ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ ( കണ്‍സ്യൂമര്‍ ) ആയി ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ചു. ഇവിടെ ഈ തസ്തികയിലുണ്ടായിരുന്ന സോണിയ സോമന്‍ ടി.യെ തിരുവനന്തപുരം സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റിലെ സഹകരണ അഡീഷണല്‍ ഡയറക്ടര്‍ ( ഓഡിറ്റ് ) ആയി മാറ്റി നിയമിച്ചു. ഈ തസ്തികയിലുണ്ടായിരുന്ന എം.ജി. പ്രമീളയെ തിരുവനന്തപുരം സഹകരണസംഘം രജിസ്ട്രാറുടെ കാര്യാലയത്തിലെ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) ആയി നിയമിച്ചു.

 

മറ്റുള്ള ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും ഇനി പറയുന്നു:

circular-08-2023

Leave a Reply

Your email address will not be published. Required fields are marked *

Latest News