സഹകരണമിത്ര പുരസ്കരം യോഗിദാസിന്.

adminmoonam

സഹകരണമിത്ര പുരസ്കാരം യോഗിദാസിനു സമ്മാനിച്ചു.കാർത്തികപ്പള്ളി താലൂക്കിലെ മികച്ച സഹകരണ ജീവനക്കാരന് കേരള കോ-ഓപ്പറേറ്റിവ്സ് എംപ്ലോയീസ് യൂണിയൻ ഹരിപ്പാട് ഏരിയാ കമ്മറ്റി ഏർപ്പെടുത്തിയ സിബിസി വാര്യർ സ്മാരക പുരസ്കാരമാണ് ഇത്. കണ്ടല്ലൂർ സർവ്വീസ്‌ സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2166 ൻ്റെ സെക്രട്ടറിയാണ് യോഗീദാസ്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പുരസ്കാരം സമ്മാനിച്ചു.കേരളാ ബാങ്ക് ഭരണ സമിതി അംഗം M.സത്യപാലൻ , മനു ദിവാകരൻ ,P.G.ഗിരീഷ് ,രാജീവ് ,പത്മകുമാർ എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!