അംഗസമാശ്വാസ നിധി വിതരണം ചെയ്തു
വില്ല്യാപ്പള്ളി പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്കുള്ള സമാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.പി രാജന്‍, ഡയറക്ടര്‍മാരായ ആയാടത്തില്‍ രവീന്ദ്രന്‍, കൃഷ്ണന്‍ രാധാനിലയം, വിനോദ് ചെറിയത്ത്, ബാങ്ക് സെക്രട്ടറി പി. ഷീല എന്നിവര്‍ പങ്കെടുത്തു.