സപ്ത ഹോട്ടലിൽ തൊഴിലവസരങ്ങൾ
ലാഡറിന്റെ കീഴിലുള്ള, സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സുൽത്താൻ ബത്തേരി സപ്തയിൽ തൊഴിലവസരങ്ങൾ . എച്ച്ആർ ഹെഡ് , ഐടി ഹെഡ് ,സ്റ്റോർ ആൻഡ് പർച്ചേസ് മാനേജർ , അക്കൗണ്ട്സ് ഹെഡ് , എഫ്.എൻ.ബി സർവീസ് തുടങ്ങിയ തസ്തികകളിലാണ് അവസരം. രണ്ടു വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20. ഏപ്രിൽ26 ന് നേരിട്ട് ഇൻറർവ്യൂ നടത്തും. അപേക്ഷ സമർപ്പിക്കേണ്ട വിധം: ജനറൽ മാനേജർ , സപ്ത റിസോർട്ട് ആൻഡ് സ്പാ, സുൽത്താൻ ബത്തേരി, വയനാട്, കേരള, ഇന്ത്യ
ഇ മെയിൽ :[email protected] വെബ്സൈറ്റ്:www.saptharesortandspa.com
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ : 04936 225922