ഷട്ടില്‍ ടൂര്‍ണമെന്റ്
എറണാകുളംജില്ലയിലെ കുന്നുകര സര്‍വീസ് സഹകരണബാങ്ക് നൂറാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 28 നും 29 നും വയല്‍ക്കര എസ്.എന്‍.ഡി.പി.ഹാളില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ഒന്നാംസമ്മാനം 10001 രൂപയും രണ്ടാംസമ്മാനം 5001 രൂപയുമാണ്. പങ്കെടുക്കാന്‍ 500രൂപ രജിസ്‌ട്രേഷന്‍ഫീസ് സഹിതം പെബ്രുവരി 25നകം അപേക്ഷിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമിനെയാണു പങ്കെടുപ്പിക്കുക. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9846174706, 9567250830 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.