വാര്‍ഷിക പൊതുയോഗം

Deepthi Vipin lal

കോട്ടയം എയ്ഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിച്ച അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും യാത്രയയപ്പും, SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി. സംഘം പ്രസിഡന്റ് എബിസണ്‍.കെ. ഏബ്രാഹം അധ്യക്ഷത വഹിച്ചു. ജയകുമാര്‍ .പി. ആര്‍, ജോണ്‍സണ്‍.സി. ജോസഫ്, തോമസ് മാത്യൂ, ഷീബ ആന്റണി, സുനിമോള്‍.കെ. തോമസ്, ബിജു ഏബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News