വനിതാ സഹകാരികളുടെ സംഗമം 18 ന് കാരശ്ശേരി സഹകരണ ബാങ്കില്‍
69-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ സഹകാരികളുടെ സംഗമം നടത്തുന്നു. നവംബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കു മുക്കത്തെ കാരശ്ശേരി സഹകരണ ബാങ്ക് ഹാളിലാണു സംഗമം. കെ.കെ. രമ എം.എല്‍.എ. സംഗമം ഉദ്ഘാടനം ചെയ്യും.
വനിതാ സഹകരണ സംഘങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.