രാജലക്ഷ്മി പനമ്പിള്ളി ഫറോക്ക് വനിതാ സഹകരണ സംഘം പ്രസിഡന്റ്

moonamvazhi

ഫറോക്ക് വനിതാ സഹകരണ സംഘം തെരഞ്ഞുപ്പില്‍ യു.ഡി.എഫ് പാനല്‍ എതിരില്ലാതെ വിജയിച്ചു. പ്രസിഡിന്റായി രാജലക്ഷ്മി പനമ്പിള്ളിയെയും വൈസ് പ്രസിഡന്റായി പ്രേമി ടി.വി യേയും തെരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങള്‍: സത്യഭാമ.ടി, റീജ.പി, ദീപ്തി.എം, ഉഷ.കെ, ആശ.ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News