മാടായി റൂറല്‍ ബാങ്ക് ജീവനക്കാര്‍ നാല് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജീവനക്കാര്‍ വാക്‌സിന്‍ ചാലഞ്ചിലേക്ക് 411613 രൂപ നല്‍കി. ബാങ്കില്‍ നടന്ന ചടങ്ങില്‍ ബാങ്ക് സെക്രട്ടറി പി. വിമല നിയുക്ത എം.എല്‍എ. എം.വിജിന് ചെക്ക് കൈമാറി . ബാങ്ക് പ്രസിഡന്റ് പി.പി. ദാമോദരന്‍, കെ.സി.ഇ.യു. മാടായി ഏരിയാ സെക്രട്ടറി വി.വിനോദ് , മാടായി ബാങ്ക് യുണിറ്റ് സെക്രട്ടറി പി.പി. പ്രകാശന്‍ , പ്രസിഡന്റ് ഇ.സി. ഗംഗാധാരന്‍ , ബാങ്ക് അസി. സെക്രട്ടറി സി.വി. ലീലാവതി , ചീഫ് അക്കൗണ്ടന്റ് ഇ.പി. ഹേമചന്ദ്രന്‍ , ഇന്റേണല്‍ ഓഡിറ്റര്‍ ടി.മുരളി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News