മാഞ്ഞാലി ബാങ്ക് ആഗ്ര പേഡ ഉത്പാദനത്തിലേക്ക്
എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കാര്ഷികമൂല്യവര്ധിതോത്പന്നങ്
അയിരൂര്‍ സഹകരണബാങ്കിനും കുന്നുകര കൃഷിഭവനും കീഴിലുള്ള മാസ്റ്റര്‍ കര്‍ഷകനായ അഗസ്തിക്കുട്ടിയുടെ കൃഷിയിടത്തില്‍ വിളവെടുത്ത കുമ്പളങ്ങ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ് ഏറ്റുവാങ്ങി. അയിരൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബേബി മണവാളന്‍, കൃഷിഓഫീസര്‍ സാബിറ ബീവി, കുന്നുകര ഗ്രാമപഞ്ചായത്തംഗം മിനി പോളി എന്നിവര്‍ സന്നിഹിതരായിരുന്നു.