മക്കരപ്പറമ്പ് സഹകരണ ബാങ്കിന് അവാര്‍ഡ്
ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ദേശീയ അവാര്‍ഡ് മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്. സഹകരണ മേഖലയില്‍ ആദ്യമായി ഐ.സി.എം.ആര്‍ അംഗീകാരം നേടി ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റിംഗ് സൗകര്യം ബാങ്കിന് കീഴില്‍ ഏര്‍പ്പെടുത്തി മികച്ച പ്രകടനം നടത്തിയതിനാണ് ദേശീയ ബഹുമതി തേടിയെത്തിയത്.