ബാങ്കിങ് നിയന്ത്രണ ബേദഗതി ബിൽ ലോക്സഭ ചർച്ച ചെയ്തു.

adminmoonam

ബാങ്കിങ് നിയന്ത്രണ ബേദഗതി ബിൽ ലോക്സഭ ചർച്ച ചെയ്തു. ഈ വർഷം മാർച്ചിൽ കൊണ്ടുവന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ഓർഡിനൻസ്ആണ് ലോക്സഭ ചർച്ച ചെയ്തത്. ഓർഡിനൻസ് കൊണ്ടുവന്ന് ആറുമാസത്തിനുള്ളിൽ ബിൽ പാസാക്കണം എന്നതിനാലാണ് പാർലമെന്റിൽ ചർച്ചചെയ്തത്. സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന ബില്ല് വൈകാതെ നിയമമാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News