ഫുട്ബോള്‍ ടൂര്‍ണമെന്റ്: എം.വി.ആര്‍ കാലിക്കറ്റ് ജേതാക്കള്‍

moonamvazhi

എഴുപതാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ്സ് അലയന്‍സ് നടത്തിയ സഹകരണ ജീവനക്കാരുടെ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ടീമായ എം.വി.ആര്‍ കാലിക്കറ്റ് ജേതാക്കളായി. കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കാണ് റണ്ണേഴ്‌സ്പ്പ്. ഒന്നാംസ്ഥാനം നേടിയ ടീമിന് 25000 രൂപയാണ് ക്യാഷ് അവാര്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!