പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി
കേരള സംസ്ഥാന സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതിയുടെ തീരുമാനത്തിലാണ് നടപടി.