പി.ബാലക്കുറുപ്പ് അന്തരിച്ചു 

Deepthi Vipin lal

വെള്ളിപറമ്പ് പി.ബാലക്കുറുപ്പ് അന്തരിച്ചു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി, മാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി, സഹകരണ എപ്ലോയീസ് സൊസൈറ്റി പ്രസിഡന്റ്, കാരന്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News