പി.എം.എസ്.സി. ബാങ്ക് സഹകാരിസംഗമം സംഘടിപ്പിച്ചു

moonamvazhi

സഹകരണമേഖലയ്‌ക്കെതിരായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ എറണാകുളം ജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് സഹകാരിസംഗമം സംഘടിപ്പിച്ചു. കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. പി.എം.എസ്.സി. ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു. സംസ്ഥാനസെക്രട്ടറി കെ.ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് കെ. സുരേഷ്, വി.എന്‍. അംബരീഷന്‍ മാസ്റ്റര്‍, കെ.ജെ. ബേസില്‍, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. സജിതകുമാരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News