നബാർഡ് റീ ഫൈനാൻസ് വായ്പകൾക്ക് പലിശ വർദ്ധിപ്പിച്ചു.

adminmoonam

നബാർഡ് റീ ഫൈനാൻസ് വായ്പകൾക്ക്ഉള്ള പലിശ പുതുക്കി നിശ്ചയിച്ചു. 2019 ഡിസംബർ മുതൽ കർഷകരിൽ നിന്നും 6 ശതമാനം പലിശയാണ് ഈടാക്കിയിരുന്നത്. ഇത് ഇപ്പോൾ ഏഴ് ശതമാനം ആക്കി വർദ്ധിപ്പിച്ചു.ഈ മാസം 8 മുതൽ ആണ് പലിശ വർധിപ്പിച്ചിരിക്കുന്നത്. ത്രീ ടയർ സിസ്റ്റത്തിൽ നിന്നും മാറി ടു ടയർ സിസ്റ്റത്തിലേക്ക് വരുമ്പോൾ പലിശ നിരക്ക് കുറയുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പലിശ നിരക്ക് വർധിപ്പിച്ചതിൽ സഹകാരികൾ അസ്വസ്ഥരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News