ദി ഹോമിയോപതിക് ഫിസിഷ്യന്‍സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

ദി ഹോമിയോപതിക് ഫിസിഷ്യന്‍സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മൂന്നാമത്തെ ബ്രാഞ്ച് ഫാറൂഖ് ചുങ്കത്തു ശനിയാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഹോംഫികോസ് പ്രസിഡന്റ് ഉവൈസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡോ: ഹരിദാമോദര്‍ സ്വാഗതം പറഞ്ഞു. ക്ലിനിക് ഉദ്ഘാടനം ഫാറൂഖ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍. സി. അബ്ദുല്‍ റസാഖ് നിര്‍വഹിച്ചു. ഡോ: കവിത പുരുഷോത്തമന്‍ കോഴിക്കോട് (ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ),വാസന്തി കെ.ആര്‍ ( അസി. റജിസ് ട്രാര്‍ സഹ. വകുപ്പ് കോഴിക്കോട് ) എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News