ത്രിപുരയില്‍ നഷ്ടത്തിലായ തേയിലത്തോട്ടങ്ങള്‍ സംഘങ്ങള്‍ക്കു കൈമാറുന്നു

Deepthi Vipin lal

നഷ്ടം കാരണം ഉടമകള്‍ ഉപേക്ഷിച്ച തേയിലത്തോട്ടങ്ങളുടെ നടത്തിപ്പ് പുതിയ സഹകരണ സംഘങ്ങള്‍ക്കു കൈമാറാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചു. ആറു തേയിലത്തോട്ടങ്ങളാണ് ഇങ്ങനെ സംഘങ്ങള്‍ക്കു കൈമാറുക.

ത്രിപുരയിലെ തേയില വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സന്തോഷ് സാഹയാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടം പെരുകിയതിനാലാണ് ഉടമകള്‍ തേയിലത്തോട്ടങ്ങള്‍ ഉപേക്ഷിച്ചത്. ഇവയെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു സംഘങ്ങളെ ഏല്‍പ്പിക്കും. ആറു തേയിലത്തോട്ടങ്ങളില്‍ 1800 ജീവനക്കാരാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News