ജാര്‍ഖണ്ഡ് സഹകരണ വകുപ്പ് സെക്രട്ടറി അബൂബക്കര്‍ സിദ്ധിക്ക് എം.വി.ആര്‍ സന്ദര്‍ശിച്ചു
ജാര്‍ഖണ്ഡിലെ കാര്‍ഷിക, മൃഗസംരക്ഷണ, സഹകരണ വകുപ്പ് സെക്രട്ടറി അബൂബക്കര്‍ സിദ്ധിക്ക് ബുധനാഴ്ച കോഴിക്കോട്ടെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചു. ഹൃദയത്തില്‍ത്തൊടുന്ന ഒരു അനുഭവമായിരുന്നു ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാന്‍സര്‍ രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുളള സൗകര്യങ്ങളും മെഡിക്കല്‍ സംവിധാനവും രോഗീപരിചരണ രീതികളും എന്നെ അതിശയിപ്പിച്ചു – അദ്ദേഹം അഭിപ്രായപ്പെട്ടു.