ചക്കിട്ടപ്പാറ സഹകരണ ബാങ്ക് 61-)o വാർഷികം – സൗജന്യ തൈ വിതരണം നടന്നു.

adminmoonam

കോഴിക്കോട് ചക്കിട്ടപാറ സർവ്വീസ് സഹകരണ ബാങ്കിന്റെ അറുപത്തിയൊന്നാം വാർഷികത്തിന്റെ ഭാഗമായി -സംയോജിത പച്ചക്കറി കൃഷി, “സൗജന്യ തൈ വിതരണം” ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് പി.പി. രഘുനാഥ് അദ്യക്ഷനായിരുന്നു കെ.സുനിൽ, ബാങ്ക് സെക്രട്ടറി വി.ഗംഗാധരൻ, കൃഷി ഓഫിസർ ലിജോ ജോസഫ് ,കെ.പി. മനോഹരൻ,
ടെക്നിക്കൽ അസിസ്റ്റന്റ് കെ.കുമാരൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!