ഗ്ലോബല്‍ പ്രവാസി വെല്‍ഫയര്‍ സംഘം വാര്‍ഷിക പൊതുയോഗം നടത്തി

Deepthi Vipin lal

ഗ്ലോബല്‍ പ്രവാസി വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം കോഴിക്കോട് ചെറുവാടി കളിമുറ്റം ഓഡിറ്റോറിയത്തില്‍ നടത്തി. സംഘം പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഗുലാം ഹുസൈന്‍, ശരീഫ് ചാമക്കാലായില്‍, അബ്ദുസ്സമദ് കീലത്ത്, അബ്ദുലത്തീഫ് തേനെങ്ങാപറമ്പ്, അബ്ബാസ് കളത്തില്‍, യൂസുഫ് പാറപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോ സമ്മാനിച്ചു. സെക്രട്ടറി ഉസ്മാന്‍ സ്വാഗതവും ഡയറക്ടര്‍ മൂസാകുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.