ക്ഷേമ പെന്‍ഷന്‍ സഹകരണ വകുപ്പ് മാര്‍ച്ച് 31-നകം കൈകളില്‍ എത്തിക്കും.

adminmoonam

ദയവായി വീട്ടിലിരുന്ന്, കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അണിചേരൂ. ക്ഷേമ പെന്‍ഷന്‍ സഹകരണ വകുപ്പ് മാര്‍ച്ച് 31-നകം കൈകളില്‍ എത്തിക്കും. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണമെന്ന് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News