കോഴിക്കോട് ടൗൺ വനിതാ സഹകരണ സംഘത്തിന് പുതിയ ഭരണസമിതിയായി.
കോഴിക്കോട് ടൗൺ വനിതാ സഹകരണ സംഘം പുതിയ ഭരണസമിതി നിലവിൽ വന്നു. പി.വി. രത്നകുമാരി ആണ് പ്രസിഡന്റ്. പി.ഉഷ യാണ് വൈസ് പ്രസിഡന്റ്. ബീന ഗിരീഷ്, തസ്ലിന അഷ്റഫ്, കവിത അരുൺ, ധനലക്ഷ്മി, പി.സബിഷ, നിഷാര.എം, ഇന്ദിര എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. പി.നീന യാണ് സെക്രട്ടറി.