കെ. കുഞ്ഞന്‍ നെന്മാറ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്

Deepthi Vipin lal

കുഞ്ഞന്‍ നെന്മാറ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി കെ. കുഞ്ഞനെയും വൈസ് പ്രസിഡന്റായി എ.മോഹനനെയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: എസ്.എം.ഷാജഹാന്‍,കെ.സുരേഷ്‌കുമാര്‍, എം.പി.വേണുഗോപാലന്‍, എം.വാസു, എസ്.കാസിം, വി.എം.സ്‌കറിയ,വി.ലക്ഷ്മിക്കുട്ടി, കെ.പി. വസന്ത, ബിന്ദു ഗംഗാധരന്‍.

സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഉത്തരവ് പ്രകാരം ചിറ്റൂര്‍ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) ഇലട്രറല്‍ ഓഫിസറായും, കൊല്ലങ്കോട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഭരണാധികാരിയായും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News