കുരുവട്ടൂര്‍ ബാങ്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

Deepthi Vipin lal

കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ബാങ്ക് ചെയര്‍മാന്‍ എന്‍. സുബ്രമണ്യന്‍ ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനവും കോവിഡ് രോഗികള്‍ക്ക് ചികിത്സാ സഹായത്തിനായുള്ള വാഹനത്തിന്റെ ഫ്‌ലാഗ് ഓഫും നിര്‍വഹിച്ചു.


ഫോഗിങ്ങ് മെഷീന്‍, സാനിറ്റൈസേഷന്‍ മെഷീന്‍, ഓക്സിമീറ്റര്‍ , എമര്‍ജെന്‍സി ഓക്‌സിജന്‍ സൗകര്യങ്ങള്‍, നിര്‍ദ്ധരരായ രോഗികള്‍ക്കുള്ള അവശ്യമരുന്നുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഹെല്‍പ് ഡെസ്‌കിലൂടെ ലഭ്യമാകും. ഹെല്‍പ് ലൈന്‍ നമ്പര്‍: 9995947828,9946201030,7907105550

Leave a Reply

Your email address will not be published. Required fields are marked *

Latest News