കിക്മയുടെ പരിശീലന ക്ലാസ് ജൂലൈ 24 മുതൽ.

adminmoonam

കിക്മയുടെ പരിശീലന ക്ലാസ് ജൂലൈ 24 മുതൽ

സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് വേണ്ടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് നടത്തുന്ന ഹ്രസ്വകാല പരിശീലനം ക്ലാസുകൾ ജൂലൈ 24 മുതൽ ആരംഭിക്കും. സംഘങ്ങളിലെ ജീവനക്കാർക്ക് വേണ്ടിയുള്ള പ്രമോഷൻ ഇൻഗ്രിമെന്റ് സംബന്ധിച്ച പരിശീലന പരിപാടിയാണ് കോഴിക്കോട് കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നടക്കുക.

സബ്  സ്റ്റാഫിനെ ജൂലൈ 24 മുതൽ 26 വരെ യും സൂപ്പർവൈസറി സ്റ്റാഫിന് ആഗസ്റ്റ് 5 മുതൽ 10 വരെയും നടക്കും. പരമാവധി 40 പേർക്കാണ് അഡ്മിഷൻ നൽകുക. ചെറിയ ഫീസോടുകൂടിയ പരിശീലന ക്ലാസിന് താല്പര്യമുള്ളവർ പ്രിയ.സി , സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ , കോഴിക്കോട്. ഫോൺ നമ്പർ.9496737810 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News