കാസർഗോഡ് താലൂക്ക് പലവക സഹകരണ സംഘം ചീഫ് എക്സികുട്ടീവ് ഫോറം പഠനക്ലാസ് നടത്തി.

adminmoonam

പലവക സഹകരണ സംഘം ചീഫ് എക്സിക്യുട്ടീവ് ഫോറം കാസർകോട് താലൂക്ക് കമ്മിറ്റി പഠന ക്ലാസ് നടത്തി.സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.കെ.വിനോദ് കുമാർ അധ്യക്ഷനായി.ഡോ.വത്സൻ പിലിക്കോട്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ.ജയചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. സഹകരണ സംഘം ഇൻസ്പെക്ടർമാരായ എം.മണികണ്ഠൻ, കെ.വി.മനോജ് കുമാർ, ബി.ബാബുരാജ് ,ചീഫ് എക്സിക്യുട്ടീവ് ഫോറം ഭാരവാഹികളായ കെ.വി.സജേഷ്, വി.താമ രാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News