കാല്‍ ലക്ഷം നേത്രദാന സമ്മതപത്രം ശേഖരിച്ചു നല്‍കും

Deepthi Vipin lal

സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വടകര താലൂക്ക് ജനനന്മ കൊ- ഓപ്പറെറ്റീവ് സൊസൈറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് നേത്ര ബാങ്കിലേക്ക് കാല്‍ ലക്ഷം നേത്രദാനസമ്മത പത്രം ശേഖരിച്ചു നല്‍കും. സന്നദ്ധ സംഘടനകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ പതിനഞ്ചിനു മൂന്നു മണിക്ക് കെ.കെ.രമ എം.എല്‍.എ നിര്‍വഹിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News