കാഞ്ഞങ്ങാട് അര്‍ബന്‍ സഹകരണ സൊസൈറ്റി: പി. കമലാക്ഷ പ്രസിഡന്റ്
കാസര്‍കോട് കാഞ്ഞങ്ങാട് അര്‍ബന്‍ സഹകരണ സൊസൈറ്റി പ്രസിഡന്റായി സി.എം.പി ജില്ലാ കമ്മിറ്റി അംഗം പി. കമലാക്ഷയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ.പി ബാലകൃഷ്ണനാണ് വൈസ് പ്രസിഡന്റ്.
ഭരണസമിതി അംഗങ്ങള്‍: എം.കുഞ്ഞികൃഷ്ണന്‍,എം മാധവന്‍, പൂഞ്ചാവി മൊയ്തു, രമ്യ.പി.വി, ഷംസുദ്ദീന്‍. കെ, ഗിരിജാകുമാരി എം,ആര്‍, നവനീത മാവില, കെ. ശ്രീദേവി.